Surprise Me!

ഓണത്തിന് മമ്മൂട്ടിയോട് മത്സരിച്ചിട്ട് കാര്യമില്ല! | filmibeat Malayalam

2018-07-28 1,918 Dailymotion

Mammootty's Oru Kuttanadan Blog: The First Official Teaser Is Out! <br />സിനിമയിലെ മമ്മൂട്ടിയുടെ കിടിലന്‍ ലുക്കിലുള്ളൊരു ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിനൊപ്പം ചിത്രത്തിലെ ആദ്യ ടീസറും ഇന്നലെ പുറത്ത് വിട്ടിരിക്കുകയാണ്. മമ്മൂട്ടി തന്നെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ടീസര്‍ റിലീസ് ചെയ്തിരുന്നത്. <br />#OruKuttanadanBlog

Buy Now on CodeCanyon